Wednesday, December 28, 2011

വട്ടപ്പൂജ്യം

കവിതയെ കവിതകൊണ്ട്‌
ഹരിച്ചാൽ കിട്ടുന്നത്‌
പൂജ്യമെങ്കിൽ,
കവിതയെ കവിതകൊണ്ട്‌
ഗുണിച്ചാൽ കിട്ടുന്നതും
പൂജ്യമെങ്കിൽ
കവിതയുടെ
മൂല്യമെന്തായിരിക്കും?

No comments: